NEWS

Flash News: Scheme of Work 2014-2015 (Revised on 15-8-2014)
UP Section - LP Section | Primary Term Evaluation

Sunday, 17 August 2014

ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനം

          ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനം
ഭാരതത്തിന്റെ അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം നമ്മുടെ സ്കൂളിൽ വർ ണാഭ മായി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന റാലി, പതിപ്പ് നിർമാണം, CD പ്രദർശനം എന്നിവ സംഘടിപ്പിച്ചു 
.
(നാലാം ക്ലാസ്സിലെ സാന്ദ്രജ വരച്ച ചിത്രം)



ജൂലൈ 21 ചാന്ദ്ര ദിനം

             ജൂലൈ 21 ചാന്ദ്ര ദിനം
            ചാന്ദ്ര ദിനത്തോടനുബന്ധിച്ചു CD പ്രദർശനം, ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.
               ബഹിരാകാശ യാത്രാനുഭവങ്ങൾ, ചന്ദ്രനും ഭൂമിയും എന്നീവിഷയങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം നടന്നു.



ജൂണ്‍ 19 വായനാ ദിനം

              ജൂണ്‍ 19 വായനാ ദിനം
വായനാ ദിനത്തോടനുബന്ധിച്ചു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തക വിതരണം, ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു

ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷം

ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷം കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിടന്റ് എം. നസീർ ഉദ്ഘാടനം ചെയ്തു. 
റാലി, വൃക്ഷതൈ വിതരണം, പോസ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു 










2014-15 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആകർഷകമായി.

2014-15 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആകർഷകമായി.







ഒറിഗാമി പരിശീലനം

ഒറിഗാമി പരിശീലനം



PTA ജനറൽ ബോഡി

PTA ജനറൽ ബോഡി





ക്രിസ്തുമസ് ദിനാഘോഷം

ക്രിസ്തുമസ് ദിനാഘോഷം










പഠന യാത്ര

പഠന യാത്ര




പുതുവർഷത്തിന് സ്വാഗതം

പുതുവർഷത്തിന് സ്വാഗതം
HAPPY 2014



FEST

2013-14 ലെ സ്കൂൾ വാർഷികാഘോഷം വർണ്ണാഭമായി