ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ഭാരതത്തിന്റെ അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം നമ്മുടെ സ്കൂളിൽ വർ ണാഭ മായി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന റാലി, പതിപ്പ് നിർമാണം, CD പ്രദർശനം എന്നിവ സംഘടിപ്പിച്ചു .
ജൂലൈ 21 ചാന്ദ്ര ദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ചു CD പ്രദർശനം, ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി. ബഹിരാകാശ യാത്രാനുഭവങ്ങൾ, ചന്ദ്രനും ഭൂമിയും എന്നീവിഷയങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം നടന്നു.