NEWS

Flash News: Scheme of Work 2014-2015 (Revised on 15-8-2014)
UP Section - LP Section | Primary Term Evaluation

Friday, 15 November 2013

ശിശുദിനാഘോഷം 2013-2 014

ശിശുദിനാഘോഷം 2013-2 014
                      ശിശുദിനത്തോടനുബന്ധിച്ചു കുട്ടികൾ  വവിധപരിപാടികൾ
             സംഘടിപ്പിച്ചു. നെഹറുവിന്റെയും  ഗാന്ധിജിയുടെയും വേഷം ധരിച്ചുവരികയും ശിശുദിന സന്ദേശം  നല്കുകയും ചെയ്തു .

Thursday, 14 November 2013

ബ്ലോഗ്‌ ഉദ്ഘാടനം 15 നവംബർ 2013, 10 am

                                        



സ്കൂൾ ബ്ലോഗ്‌ 'വിസ്മയജാലകം'  ഉദ്ഘാടനം 15.11.2013   രാവിലെ 10  മണിക്ക്  കുമ്മിൾ ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസസ്റ്റാന്റിങ്ങ്  കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ നിർവഹിച്ചു .വാർഡുമെമ്പർ കെ .വേണു ആശംസനേർന്നു കൊണ്ട്  സംസാരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രെസ്സ്  കെ.ഇന്ദിരാഭായി, PTA പ്രസിഡന്റ്  കെ. ശശികുമാർ,  MTA പ്രസിഡന്റ് എസ് . സജീന, മുൻ PTA പ്രസിഡന്റ് എം.ബഷീർ തുടങ്ങിയവർ പങ്കെടുത്തു . 

Wednesday, 13 November 2013

ചരിത്രം





                                                 ജി .യു .പി.എസ്  മങ്കാട്

                  കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പുനലൂർ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ചടയമംഗലം സുബ്ജില്ലയിലാണ് നമ്മുടെ സ്കൂൾസ്ഥിതി ചെയ്യുന്നത് . 
                  1956-ൽ ആണ്‌ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്‌ .ആദ്യകാലത്ത് എൻ.എസ്‌ .എസ്  കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ ക്രമേണ കടയ്കൽ  പഞ്ചായത്തിന്റെ അധീനതയിൽ ആവുകയും പഞ്ചായത്ത് വിഭജനവുമായി ബന്ധപ്പെട്ട് 2006 മുതൽ കുമ്മിൾ ഗ്രാമപഞ്ചായത്തിന്റെ  ഭരണത്തിൻ കീഴിലാവുകയും ചെയ്തു . പഞ്ചായത്ത് സ്കൂളുകൾ എല്ലാം സർക്കാർ സ്കൂളുകളായി മാറ്റപ്പെട്ട സാഹചര്യത്തിൽ അധ്യാപക നിയമനങ്ങൾഇപ്പോൾPSC വഴിയാണ്  നടക്കുന്നത്.
             പ്രീ-പ്രൈമറി,പ്രൈമറി,അപ്പർപ്രൈമറി വിഭാഗങ്ങളിലായി മുന്നൂറിൽപ്പരം കുട്ടികളും17 അധ്യാപകരും ഉണ്ട് .കാര്യക്ഷമമായി  പ്രവർത്തിക്കുന്ന PTA ,MTA , SMC  എന്നിവ സ്കൂളിന്റെ മുതൽകൂട്ടാണ്