NEWS

Flash News: Scheme of Work 2014-2015 (Revised on 15-8-2014)
UP Section - LP Section | Primary Term Evaluation

Wednesday, 13 November 2013

ചരിത്രം





                                                 ജി .യു .പി.എസ്  മങ്കാട്

                  കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പുനലൂർ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ചടയമംഗലം സുബ്ജില്ലയിലാണ് നമ്മുടെ സ്കൂൾസ്ഥിതി ചെയ്യുന്നത് . 
                  1956-ൽ ആണ്‌ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്‌ .ആദ്യകാലത്ത് എൻ.എസ്‌ .എസ്  കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ ക്രമേണ കടയ്കൽ  പഞ്ചായത്തിന്റെ അധീനതയിൽ ആവുകയും പഞ്ചായത്ത് വിഭജനവുമായി ബന്ധപ്പെട്ട് 2006 മുതൽ കുമ്മിൾ ഗ്രാമപഞ്ചായത്തിന്റെ  ഭരണത്തിൻ കീഴിലാവുകയും ചെയ്തു . പഞ്ചായത്ത് സ്കൂളുകൾ എല്ലാം സർക്കാർ സ്കൂളുകളായി മാറ്റപ്പെട്ട സാഹചര്യത്തിൽ അധ്യാപക നിയമനങ്ങൾഇപ്പോൾPSC വഴിയാണ്  നടക്കുന്നത്.
             പ്രീ-പ്രൈമറി,പ്രൈമറി,അപ്പർപ്രൈമറി വിഭാഗങ്ങളിലായി മുന്നൂറിൽപ്പരം കുട്ടികളും17 അധ്യാപകരും ഉണ്ട് .കാര്യക്ഷമമായി  പ്രവർത്തിക്കുന്ന PTA ,MTA , SMC  എന്നിവ സ്കൂളിന്റെ മുതൽകൂട്ടാണ്

No comments:

Post a Comment