സ്കൂൾ ബ്ലോഗ് 'വിസ്മയജാലകം' ഉദ്ഘാടനം 15.11.2013 രാവിലെ 10 മണിക്ക് കുമ്മിൾ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ നിർവഹിച്ചു .വാർഡുമെമ്പർ കെ .വേണു ആശംസനേർന്നു കൊണ്ട് സംസാരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രെസ്സ് കെ.ഇന്ദിരാഭായി, PTA പ്രസിഡന്റ് കെ. ശശികുമാർ, MTA പ്രസിഡന്റ് എസ് . സജീന, മുൻ PTA പ്രസിഡന്റ് എം.ബഷീർ തുടങ്ങിയവർ പങ്കെടുത്തു .
NEWS
Flash News:
Scheme of Work 2014-2015 (Revised on 15-8-2014)
UP Section - LP Section | Primary Term Evaluation

Pages
Thursday, 14 November 2013
ബ്ലോഗ് ഉദ്ഘാടനം 15 നവംബർ 2013, 10 am
സ്കൂൾ ബ്ലോഗ് 'വിസ്മയജാലകം' ഉദ്ഘാടനം 15.11.2013 രാവിലെ 10 മണിക്ക് കുമ്മിൾ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ നിർവഹിച്ചു .വാർഡുമെമ്പർ കെ .വേണു ആശംസനേർന്നു കൊണ്ട് സംസാരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രെസ്സ് കെ.ഇന്ദിരാഭായി, PTA പ്രസിഡന്റ് കെ. ശശികുമാർ, MTA പ്രസിഡന്റ് എസ് . സജീന, മുൻ PTA പ്രസിഡന്റ് എം.ബഷീർ തുടങ്ങിയവർ പങ്കെടുത്തു .
Subscribe to:
Post Comments (Atom)
No comments:
Post a Comment